വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ

വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ
Jun 26, 2025 09:59 AM | By Sufaija PP

കോഴിക്കോട്:വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോഴിക്കോട് ഫ്രാൻസിസ് റോഡ് സ്വദേശി മിക്ദാദ് മുഹമ്മദ്(28) ആണ് അറസ്റ്റിലായത്. നടക്കാവ് സ്റ്റേഷനിലെ പൊലീസുകാരനെയാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

കാലിക്കറ്റ് ട്രേഡ് സെൻ്ററിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ട് പൊലീസ് പരിശോധിക്കാൻ ശ്രമിക്കുമ്പോഴാണ് ആക്രമണം നടന്നത്. കാറിൽ മിക്‌ദാദ് ആണ് ഉണ്ടായിരുന്നത്. പൊലീസ് പരിശോധിക്കാനെത്തുന്നത് കണ്ട് ഇയാൾ വാഹനം മുന്നോട്ടെടുക്കുകയും കൈ കാണിച്ച പൊലീസുകാരന്റെ കൈയ്യിൽ ഇടിച്ച ശേഷം കടന്നുകളയാൻ ശ്രമിക്കുകയുമായിരുന്നു. നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Kozhikode native arrested trying escape hitting policeman with vehicle during vehicle inspection

Next TV

Related Stories
ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ജോജു ജോർജിന്റെ വാദം പൊളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

Jun 26, 2025 01:53 PM

ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ജോജു ജോർജിന്റെ വാദം പൊളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ജോജു ജോർജിന്റെ വാദം പൊളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി...

Read More >>
ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

Jun 26, 2025 01:21 PM

ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

ബൈക്ക് മോഷണ കേസിലെ പ്രതി...

Read More >>
മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജർമനിയിൽ ആത്മഹത്യ ചെയ്ത സംഭവം :ദുരൂഹത തുടരുന്നു

Jun 26, 2025 01:18 PM

മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജർമനിയിൽ ആത്മഹത്യ ചെയ്ത സംഭവം :ദുരൂഹത തുടരുന്നു

മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജർമനിയിൽ ആത്മഹത്യ ചെയ്ത സംഭവം :ദുരൂഹത തുടരുന്നു...

Read More >>
തളിപ്പറമ്പ് ഇന്‍സ്പെക്ടറായി പി.ബാബുമോന്‍ ചാർജ് എടുത്തു

Jun 26, 2025 01:02 PM

തളിപ്പറമ്പ് ഇന്‍സ്പെക്ടറായി പി.ബാബുമോന്‍ ചാർജ് എടുത്തു

തളിപ്പറമ്പ് ഇന്‍സ്പെക്ടറായി പി.ബാബുമോന്‍ ചാർജ്...

Read More >>
മകൻ അമ്മയെ തീ കൊളുത്തി കൊന്നു,അയൽവാസി പൊള്ളലുകളോടെ രക്ഷപ്പെട്ടു, പ്രതി ഒളിവിൽ

Jun 26, 2025 12:47 PM

മകൻ അമ്മയെ തീ കൊളുത്തി കൊന്നു,അയൽവാസി പൊള്ളലുകളോടെ രക്ഷപ്പെട്ടു, പ്രതി ഒളിവിൽ

മകൻ അമ്മയെ തീ കൊളുത്തി കൊന്നു,അയൽവാസി പൊള്ളലുകളോടെ രക്ഷപ്പെട്ടു, പ്രതി ഒളിവിൽ...

Read More >>
സ്ത്രീയുടെ മാല പൊട്ടിച്ചോടിയ മോഷ്ട്ടാവ് പിടിയിൽ

Jun 26, 2025 12:39 PM

സ്ത്രീയുടെ മാല പൊട്ടിച്ചോടിയ മോഷ്ട്ടാവ് പിടിയിൽ

സ്ത്രീയുടെ മാല പൊട്ടിച്ചോടിയ മോഷ്ട്ടാവ് പിടിയിൽ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/